Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » ഓട്ടോടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു

ഓട്ടോടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു

Written By Muhimmath News on Wednesday, 5 December 2018 | 20:51
























തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോടാക്‌സി നിരക്കു വര്‍ധനക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഓട്ടോയുടെ മിനിമം ചാര്‍ജ് 20ല്‍ നിന്ന് 25ഉം ടാക്‌സിയുടെത് 150ല്‍ നിന്ന് 175ഉം രൂപയായാണ് വര്‍ധിപ്പിച്ചത്.

ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷനാണ് ഓട്ടോടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശ നല്‍കിയത്. ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തിലാണ് നിരക്കു വര്‍ധനക്കു ശിപാര്‍ശ നല്‍കിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved