Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: മേല്‍പ്പറമ്പ് ഒറവങ്കരയിലെ പരേതരായ ഒറവങ്കര അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകന്‍ തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി (78) നിര്യാതനായി. പഴയ കാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. 

ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്ല (ദുബൈ), ഇസ്മയില്‍ തെരുവത്ത് (ഷാര്‍ജ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി), ഹാരിസ് (അബൂദാബി), ഹാഷിം (മസ്‌കറ്റ്), ഖൈറുന്നിസ, ആയിഷ, അനീസ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി കാടങ്കോട്, റിയാസ് തളങ്കര, അബ്ദുല്ല റെഡ് റോസ് പള്ളിക്കാല്‍, റസിയ, കെല്‍സ, ശര്‍മ്മി, ഫായിസ. സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി ബാംഗ്ലൂര്‍, ഇസ്മായില്‍, അഹമ്മദ്.

Leave A Reply