Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പൂനൂര്‍: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ജ്യേഷ്ഠ സഹോദരന്‍ എ പി മുഹമ്മദ് ഹാജി (90) നിര്യാതനായി. ജനാസ നിസ്‌കാരം തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് പൂനൂര്‍ വെട്ടി ഒഴിഞ്ഞ തോട്ടം ജുമുഅ മസ്ജദില്‍.




ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദു സലാം സഖാഫി അബൂദാബി, അബ്ദുല്‍ നാസര്‍ സഖാഫി, അബ്ദുല്‍ ഹക്കീം ദുബൈ, അബ്ദുല്‍ മജീദ് സഖാഫി, ദുല്‍ഫുഖാര്‍ സഖാഫി, ഉമൈമത്ത് അണ്ടോണ, സൈനുല്‍ ആബിദീന്‍, മൈമൂന പറമ്പില്‍ ബസാര്‍, ഉമൈമത്ത് അണ്ടോണ. മരുമകന്‍: അബൂബക്കര്‍ മൗലവി.
Leave A Reply