Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
കുമ്പള: മൊഗ്രാല്‍ പെര്‍വാര്‍ഡ് പരേതരായ ഇസ്മായില്‍ നബീസ ദമ്പതികളുടെ മകന്‍ അബ്ദുല്‍ കരീമാണ് (46) സൗദിയിലെ റൂമില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപെട്ടത്.

 25 വര്‍ഷമായി ശമാലിയ ശാറയിലെ റബിയ്യ ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യ ഉമൈബ. സഹോദരങ്ങള്‍:  റഫീക്ക്, അഷ്‌റഫ്, അബൂബക്കര്‍, ഹനീഫ, ആയിശ, ബീവി, ഖദീജ, മൈമുന, അസ്മ, സുഹ്‌റ.

ഖബറടക്കം സൗദിയില്‍ തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു..

Leave A Reply