Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ചൂരിയിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ഹമീദ് ഹാജി നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൈസൂരിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 

ഭാര്യ:ഹവാബ്ബി മക്കള്‍ :നൗഷാദ് (ഷാര്‍ജ),സവാദ് (ഷാര്‍ജ),സിയാദ് (കറാമ),സാഹിദ് (കറാമ),സാജിദ് (ഷാര്‍ജ),ജാവീദ് (ഷാര്‍ജ) മരുമക്കള്‍:യൂസഫ് (ഷാര്‍ജ),റുക്‌സാന,നസ്‌റിയ,റീമ,ആത്തിക്ക,നിലോഫര്‍,സുമയ്യ

Leave A Reply