Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























ചട്ടഞ്ചാല്‍: സുന്നി പ്രവര്‍ത്തകനും വ്യാപാരിയുമായ ചട്ടഞ്ചാല്‍ സി എം നഗറിലെ സി കെ  ഹസൈനാര്‍ (65) അന്തരിച്ചു.

ഭാര്യ: നഫീസ കൊല്ലമ്പാടി, മറിയ, മക്കള്‍: അബ്ദുല്‍ റഹ്മാന്‍, ഉമ്മര്‍, സൈനബ, ബീഫാത്തിമ, ഹബീബ, മര്‍ഹൂം റഫീഖ്, പരേതയായ റഷീദ. മരുമക്കള്‍: അശ്രഫ് പുത്തിരിയടുക്കം, ബഷീര്‍ മധൂര്‍, ബെണ്ടിച്ചാല്‍ ബിലാല്‍, മുസ്ഥഫ, അനീസ, ഫര്‍സീന. 


മയ്യിത്ത് ചട്ടഞ്ചാല്‍ ജുമുഅ മസ്ജിദില്‍ ഖബര്‍ ആടക്കി. 

Leave A Reply