Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ പന്ത്രണ്ടുകാരി മരിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ പന്ത്രണ്ടുകാരി മരിച്ചു

Written By Muhimmath News on Wednesday, 5 December 2018 | 17:07

ചെര്‍ക്കള: എടനീര്‍ എതിര്‍തോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 12കാരി മരിച്ചു. ബെള്ളൂര്‍ കാനക്കോട്ടെ അബ്ദുല്‍ കാദറിന്റെയും എതിര്‍തോട്ടെ സമീറയുടെയും മകള്‍ നഫീസത്ത് റാഫിലയാണ് മരിച്ചത്. 

ജന്മനാ ശരീരം തളര്‍ന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. സഹോദരന്‍: റയീസ്(വിദ്യാര്‍ത്ഥി).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved