Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
ബേടകം: സാമൂഹിക പ്രവര്‍ത്തകന്‍ ബേടകം ചെമ്പക്കാട് അബ്ദുല്ലക്കുഞ്ഞി (32) ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഇശാഅ് നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയ അബ്ദുല്ലക്കുഞ്ഞിക്ക് നേഞ്ച് വേദനയെടുക്കുകയും ഉടനെ ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: ഫാതിമത്ത് സുഹ്‌റ, 9മാസം പ്രായമുള്ള ആയിശത്ത് ഫസ്‌ന ഏക മകളാണ്. പരേതനായ അബൂബക്കറിന്റെയും ആസിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: അശ്രഫ്, മൊയ്തു, മജീദ്, അഹ്മദ്കുഞ്ഞി, ഖദീജ, സുലൈക്ക, ബീഫാതിമ, ആയിശ, സൈനബ. 

പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേകം പ്രാര്‍ത്ഥന നടത്താനും മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.

യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

പരേതന്‍ വസതി മുഹിമ്മാത്ത് പ്രവര്‍ത്തകരായ മൂസ സഖാഫി കളത്തൂര്‍, ഹസന്‍ ഹിമമി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Leave A Reply