Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » പുണ്ടൂര്‍ മീത്തല്‍പുര അബ്ദുല്ല ഹാജി നിര്യാതനായി

പുണ്ടൂര്‍ മീത്തല്‍പുര അബ്ദുല്ല ഹാജി നിര്യാതനായി

Written By Muhimmath News on Friday, 7 December 2018 | 11:12

























നാരമ്പാടി : പുണ്ടൂരിലെ പൗരപ്രമുകന്‍ മീത്തല്‍ പുര അബ്ദുല്ല ഹാജി (92) നിര്യതനായി. പരേതയായ ബീബി ഹജ്ജുമ്മയാണ് ഭാര്യ .

 മക്കള്‍: എം പി മുഹമ്മദ് ഹാജി, എം പി അബ്ദുല്‍ കാദര്‍, എം പി മൊയ്ദീന്‍ ഹാജി, എം പി. ഉമ്മര്‍ ഹാജി, ബീഫാത്തിമ്മ, ആസ്യമ്മ. മരുമക്കള്‍ പരേതനായ ആദൂര്‍ കൊളക്കാമൂല മുഹമ്മദ്, അബൂബക്കര്‍ പുണ്ടൂര്‍, കദീജ ,മൈമൂന, റംല, താഹിറ . പുണ്ടൂര്‍ മുഹിയുദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved