Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
സീതാംഗോളി: മുഹിമ്മാത്ത് ജിദ്ദ ഓര്‍ഗനൈസറും ഐ സി എഫ് ജിദ്ദ ഖാലിദ്ബുനു വലീദ് യൂനിറ്റ് ചെയര്‍മാനുമായ അബൂബക്കര്‍ സഖാഫിയുടെ പിതാവ് പുത്തിഗെ സ്വദേശിയും മുഗു റോഡ് താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ഹാജി (86) നിര്യാതയനായി. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 

ഭാര്യ: ഖദീജ. മറ്റു മക്കള്‍: അബ്ദുല്ല, അബ്ദുര്‍റഹ്മാന്‍, മുഹമ്മദ്, ഹസൈനാര്‍, യൂസുഫ്, റഫീഖ് (ഒമാന്‍), ബീഫാത്തിമ. മരുമക്കള്‍: മുഹമ്മദ്, ബീഫാത്തിമ, സുഹ്‌റ, ഫൗസിയ, അസ്മ, അഫ്‌സ, റാബിയ, ഖൈറുന്നിസ.  മയ്യത്ത് മുഹിമ്മാത്ത് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. 

Leave A Reply