Sunday, 23 December 2018

പണ്ഡിത ദര്‍സ്സും അനുസ്മരണവും ചൊവ്വാഴ്ച

തെക്കില്‍: ശൈഖുന യൂസുഫ് സഖാഫി ആദൂര്‍ ഉസ്താദിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ കീഴില്‍ ശിഷ്യ ഗണങ്ങള്‍ക്കുള്ള പണ്ഡിത ദര്‍സ്സും മര്‍ഹൂം പരപ്പ മൂസ മുസ്ലിയാര്‍ അനുസ്മരണവും ഡിസംബര്‍ 25 ന് രാവിലെ 9: 30 ന് തെക്കില്‍ തായല്‍ ദര്‍സില്‍ നടക്കും. യോഗത്തില്‍ ഇഹ്‌യാഹുസ്സുന്ന പ്രസിഡന്റ് ഷാഫി സഖാഫി അധ്യക്ഷത വഹിക്കും. അബ്ദുല്‍ റഹ്മാന്‍ സഅദി പള്ളപ്പാടി ഉദ്ഘാടനം നിര്‍വഹിക്കും. ഉമര്‍ സഖാഫി മയ്യളം സ്വാഗതം ആശംസിക്കും. പണ്ഡിത ദര്‍സ്സിന് ശൈഖുന യൂസുഫ് സഖാഫി ആദൂര്‍ നേതൃത്വം നല്‍കും. ഹാരിസ് ഹിമമി സഖാഫി പരപ്പ അനുസ്മരണ പ്രഭാഷണം നടത്തും. 

മുഹമ്മദ് സുഹ്‌രി മയ്യളം, ശാഫി സഖാഫി  കൊക്ക,മൗലവി ഇസ്മായില്‍ പടുപ്പ്, അഷ്‌റഫ് ജൗഹരി കുണ്ടാര്‍ , സയ്യിദ് ഫസല്‍ തങ്ങള്‍ എരുമാട് , ജലീല്‍ സഖാഫി ബന്തിയോട്, ഹാഫിള് അബ്ദുല്‍ മജീദ് സഖാഫി , ഹരിസ് ഹിമമി സഖാഫി പരപ്പ , ഉബൈദ് സഅദി കുറ്റിക്കോല്‍, റഫീഖ് സഖാഫി കുറ്റിക്കോല്‍, ഹസൈനാര്‍ അല്‍ കാമിലി പരപ്പ , അബ്ദുള്ള ഉസ്താദ് പോമ്മല , നിസാര്‍ സഖാഫി മുഡൂര്‍ , ശിഹാബുദ്ദീന്‍ ജൗഹരി ചെടേക്കാല്‍ , ഹല്ലാജ സഖാഫി ആദൂര്‍, അബ്ദുറഹ്മാന്‍ സഅദിപള്ളപ്പാടി , ബാത്തിഷ മുസ്ലിയാര്‍ കുണ്ടാര്‍ , കുഞ്ഞിക്കൊയ തങ്ങള്‍ ആദൂര്‍ , ബശീര്‍ സഖാഫി പരപ്പ, റാഫി കുറ്റിക്കോല്‍ , ഷമീര്‍ പരപ്പ , സിറാജുദ്ധീന്‍ അഹ്‌സനി. ചെറുവത്തൂര്‍, ശെരീഫ് ഫാളിലി പള്ളപ്പാടി , ഹമീദ് സഖാഫി ആവള , ഫിറോസ് സുഹ്‌രി ഉള്ളാളം , ഹനീഫ മുഡൂര്‍ , അലി പരപ്പ , അബ്ദുറഹ്മാന്‍ സഅദി കൊറ്റുമ്പ,അബ്ദുല്ല പള്ളപ്പാടി , ഹുസൈന്‍ പേരൂര്‍ , ഫാറൂഖ് കുറ്റിക്കോല്‍, സിദ്ദീഖ് മുസ്ലിയാര്‍ ചള്ളങ്കയം , ഖയ്യൂം ജാല്‍സൂര്‍, ശംസുദ്ദീന്‍ മുസ്ലിയാര്‍ ആദൂര്‍, ബഷീര്‍ സുബൈകട്ട, സിദ്ദീഖ് ചട്ടംചാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 


SHARE THIS

Author:

0 التعليقات: