Monday, 10 December 2018

എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ നവസാരഥികള്‍

ആദൂര്‍: എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സുഡന്‍സ് കൗണ്‍സില്‍ സമാപിച്ചു ജഹ്ഫര്‍ സഖാഫി റഹ്മത്ത് നഗറിന്റെ അധ്യക്ഷതയില്‍ സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ല ജനറല്‍ സെക്രട്ടറി ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ ഉദ്ഘാടനം ചെയ്തു അബ്ദുല്‍ മജീദ് ഫാളിലി വിഷയവതരണം നടത്തി.
 ഉമൈര്‍ ഹിമ്മി സഖാഫി കൗണ്‍സില്‍ നിയന്ത്രിച്ചു.

 ഭാരവാഹികള്‍ പ്രസി: ഉമറുല്‍ ഫാറുഖ് ഹിമമി അഹ്‌സനി അല്‍ കാമിലി റഹ്മത്ത് നഗര്‍, ജനറല്‍ സെക്രട്ടറി ഹിസാമുദ്ധീന്‍ ഹിമമി റഹ്മത്ത് നഗര്‍, ഫിനന്‍സ് സെക്രട്ടറി ഹാഫിള് സജ്ജാദ് ഹിമമി ആദൂര്‍ പള്ളം,  സയ്യിദ് സ്വാലിഹ് തങ്ങള്‍(കൂ ഡി ), റിയാസ് മഞ്ഞംപാറ(മഴവീല്‍,) സഫറുദ്ധീന്‍ ആദൂര്‍ (ഐടി), അലി ഹിമമി സഖാഫി ആദൂര്‍ പള്ളം (വിസ്ഡം) എന്നിവരെ തിരഞ്ഞെടുത്തു .

ഹിസാമുദ്ധീന്‍ ഹിമമി സ്വാഗതവും സഫറുദ്ധീന്‍ ആദൂര്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: