Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പൊയിനാച്ചിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതര പരിക്ക്

404

We Are Sorry, Page Not Found

Home Page























ബദിയഡുക്ക: ധാര്‍മ്മിക വിപ്ലവം പറയൂ അതാണന്റെ മാര്‍ഗം'; എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ കൗണ്‍സില്‍ ദാറുല്‍ ഇഹ്‌സാനില്‍ സംഘടിപ്പിച്ചു

നവ സാരഥികള്‍: പ്രസിഡന്റ് : ഫൈസല്‍ സൈനി പെര്‍ഡാല, ജന:സെക്രട്ടറി: റസൂദ് തായല്‍ നെക്രാജെ, ഫിനാന്‍സ് സെക്രട്ടറി: ജഹ്ഫര്‍ ഹിമമി സഖാഫി ചര്‍ലടുക്ക,. ദഅ്‌വ:  ഉമര്‍ അഹ്‌സനി തുപ്പക്കല്‍, ക്യൂ ഡി: അബ്ദുല്‍ ഖാദര്‍ നാരംമ്പാടി, വിസ്ഡം : മഹ്ഷൂഖ് കോരിക്കാര്‍, മഴവില്‍: ശെഫീഖ് ബാറഡുക്ക
ഐറ്റി : ജംഷീദ് ചെടേക്കാല്‍, എച്ച് എസ്: അബൂബക്കര്‍ ബെളിഞ്ച
ക്യാമ്പസ് : നാഫിഹ് ഗോളിയടുക്ക.

Leave A Reply