Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























ദേലംപാടി : 'ധാര്‍മിക വിപ്ലവം പറയു ഇതാണെന്റെ മാര്‍ഗ്ഗം' എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ദേലംപാടി സെക്ടര്‍ കൗണ്‍സില്‍ സമാപ്പിച്ചു. എസ് എസ് ദേലംപാടി സെക്റ്റര്‍ ജോയിന്‍ സെക്രട്ടറി സാബിത്ത് കൊമ്പോടിന്റെ പ്രാര്‍ഥനയില്‍ സെക്റ്റര്‍ വൈസ് പ്രിസിഡന്റ് മീഖ്താദ്  മയ്യളം അദ്ധ്യക്ഷത വഹിച്ചു.

 ബദിയഡുക ഡിവിഷന്‍ സാരഥി ഹുസൈന്‍ കൊമ്പോട് ഉല്‍ഘാടനം ചെയ്തു  എസ് എസ് എഫ് ബദിയടുക ഡിവിഷന്‍ എച്ച് എസ് ചയര്‍മാന്‍ റസൂദ് നെക്രാജെ യോഗം നിയന്ത്രിച്ച് ക്ലാസിന് നേതൃത്യം നല്‍കി. 

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റായി മിഖ്താദ് മയ്യളത്തിനെയും ജനറല്‍ സെക്രട്ടറിയായി സാബിത്ത് കൊമ്പോടിനെയും ഫിനാന്‍ സെക്രട്ടറിയായി മുഖ്താര്‍ ദേലംപാടിയെയും സെക്രട്ടറി മാരായി ഹമീദ് മയ്യളം ശഫീഖ് ദേലംപാടി അനീസ് ഊ ജംപ്പാടി മുജീബ് ഊ ജംപ്പാടിയെയും സെക്റ്റര്‍ സെക്രട്ടറിയെറ്റ് അംഗമായി സുമൈര്‍ പന്‌ച്ചോടിയെയും തിരഞ്ഞെടുത്തു ഇര്‍ഷാദ് മയ്യളം സ്വാഗതവും സാബിത്ത് കൊമ്പോട് നന്ദിയും പറഞ്ഞു.

Leave A Reply