Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » » എസ് എസ് എഫ് കുമ്പഡാജെ സെക്ടറിന് നവ സാരഥികള്‍

എസ് എസ് എഫ് കുമ്പഡാജെ സെക്ടറിന് നവ സാരഥികള്‍

Written By Muhimmath News on Saturday, 8 December 2018 | 18:03
























കുമ്പഡാജെ: എസ് എസ് എഫ് കുമ്പഡാജെ സെക്ടര്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സ്റ്റുഡന്റ്‌സ് കൗണ്‍സിലില്‍ കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക ഉദ്ഘാടനം ചെയ്തു. 
ഭാാരവാഹികളായി ശഫീഖ് മുനിയൂര്‍ (പ്രസിഡന്റ്), അബൂബക്കര്‍ ബെളിഞ്ച (ജന സെക്രട്ടറി ), മുര്‍ഷിദ്  പാവുറഡുക്ക, (ഫിനാന്‍സ് സെക്രട്ടറി), അബ്ദു നാസര്‍ മുക്കൂര്‍(മഴ വില്‍ സെക്രട്ടറി ), സിദ്ധീഖ് കുമ്പഡാജെ (ഐ ടി സെക്രട്ടറി ), ഇല്ലിയാസ് തുപ്പക്കല്‍ (വിസ്ഡം സെക്രട്ടറി ), കാദര്‍ തുപ്പക്കല്‍  (ക്യു,.ഡി. സെക്രട്ടറി).


ബെളിഞ്ച മഹബ്ബ സെന്ററില്‍ നടന്ന എസ് എസ് എഫ് കുമ്പഡാജെ സെക്റ്റര്‍ സുറ്റഡന്‍സ് കൗണ്‍സില്‍ ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ ഹിമമി ഉദ്ഘാടനം ചെയ്തു. ഉമൈര്‍ ഹിമമി ദേലമ്പാടി ഭാരവാഹികളെ പ്രഖ്യാപിച്ചു അബൂബക്കര്‍ ബെളിഞ്ച സ്വാഗതവും നാസര്‍ മുകൂര്‍ നന്ദി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved