Sunday, 16 December 2018

എസ് എസ് എഫ് കുമ്പള ഡിവിഷന് നവ സാരഥികള്‍
കുമ്പള: എസ് എസ് എഫ് കുമ്പള ഡിവിഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പുതിയ ഭാരവാഹികളായി: പ്രസിഡന്റ്: ഫാറൂഖ് സഖാഫി കര, ജനറല്‍ സെക്രട്ടറി: മന്‍ഷാദ് അഹ്‌സനി കട്ടത്തടുക്ക, ഫൈനാന്‍സ് സെക്രട്ടറി: സിദ്ധീഖ് ഹിമമി ചെക്‌പോസ്റ്റ്, സെക്രട്ടറിമാര്‍: ഇര്‍ഷാദ് കളത്തൂര്‍(വിസ്ഡം), റിയാസ് കളത്തൂര്‍(മഴവില്‍)സിദ്ധീഖ് ഹിമമി ഗുണാജെ (ദഅവ), ഗസ്സാലി മൈമൂന്‍ നഗര്‍(ഐ ടി), ഇര്‍ഷാദ് കുമ്പോല്‍(എച് എസ് എസ്), റൗഫ് ഊജംപദവ്(ക്യൂ ഡി), നൂറുദ്ധീന്‍ പൂക്കട്ട(ക്യാമ്പസ്) എന്നിവരെ തെരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: