Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » എസ് എസ് എഫ് കുമ്പള സെക്ടര്‍ കൗണ്‍സില്‍ സമാപിച്ചു

എസ് എസ് എഫ് കുമ്പള സെക്ടര്‍ കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Friday, 7 December 2018 | 18:46
























കുമ്പള: 'ധാര്‍മ്മിക വിപ്ലവം പറയൂ അതാണന്റെ മാര്‍ഗം'; എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എസ് എസ് എഫ് കുമ്പള സെക്ടര്‍ സ്റ്റുഡന്‍സ് കൗണ്‍സില്‍ മൊഗ്രാല്‍ സുന്നീ സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു. ഇര്‍ഷാദ് കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, ഫാറൂഖ് സഖാഫി കര, സുബൈര്‍ ബാഡൂര്‍ എന്നിവര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. സെക്ടര്‍ എസ്.ഒ ആയിരുന്ന ഫാറൂഖ് സഖാഫി കരയക്ക് സെക്ടര്‍ കമ്മിറ്റി സ്‌നേഹോപഹാരം സമര്‍പ്പിച്ചു.
ഗസ്സാലി മൈമൂന്‍ നഗര്‍ സ്വാഗതവും ഔഫ് പേരാല്‍ നന്ദിയും പറഞ്ഞു.

ഭാരാവാഹികള്‍: നസീര്‍ ഹിമമി ശാന്തിപ്പള്ളം(പ്രസിഡന്റ്), ഔഫ് പേരാല്‍(സെക്രട്ടറി), രിഫാഈ ശാന്തിപ്പള്ളം(ഫിനാന്‍സ് സെക്രട്ടറി)മുആദ് മൊഗ്രാല്‍, രിഫാഈ മുളിയടുക്കം, ജാബിര്‍ പേരാല്‍ കണ്ണൂര്‍, യൂനുസ് കാമണാല്‍ (സെക്രട്ടറിമാര്‍), ഫൈസല്‍ മൈമൂന്‍ നഗര്‍, അബ്ബാസ് കെ.എ പേരാല്‍, സിദ്ദീഖ് മൈമൂന്‍നഗര്‍(സെക്രട്ടറിയേറ്റ് അംഗങ്ങള്‍).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved