Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page























മധൂര്‍: ഈ അടുത്ത ദിവസം കാസര്‍കോട് ജില്ലയില്‍ ഹിന്ദു സമോജോത്സവത്തില്‍ പങ്കടുത്തു തിരിച്ചുമടങ്ങുകയായിരുന്ന ഒരുവിഭാഗം സംഘശക്തികള്‍ ഉളിയത്തടുക്കയിലെയും പരിസരങ്ങളിലെയും ആരാധനാലങ്ങള്‍ക്ക് നേരെ അഴിച്ചുവിട്ട അതിക്രമം പ്രദേശങ്ങങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയായിരുന്നുവെന്ന് എസ് എസ് എഫ് മധൂര്‍ സെക്ടര്‍ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

 പോലീന്റെ ഇടപെടല്‍ ഏറെ പ്രശംസനീയമാണെന്നും എന്നാല്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഉളിയത്തുടുക്കയിലെ കടകള്‍ക്കും  ഉടമകള്‍ക്കും നേരെയുണ്ടാക്കിയ കടന്നു കയറ്റം അപലനീയമാണെന്നും യോഗം കുറ്റപ്പെടുത്തി.  സമാധാനാന്തരീക്ഷമുള്ള ഇത്തരം പ്രദേശങ്ങളില്‍ ക്രമസമാധാനം ഉന്മൂലനം ചെയ്യുന്നവരെയും നാട്ടില്‍ പ്രകോപനങ്ങള്‍ സൃഷ്ട്ടിക്കുന്നവരെയും മനുഷ്യ സമൂഹം ഒറ്റപെടത്തണമെന്നും അധികൃതര്‍ ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി നടപ്പില്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു

മുര്‍ഷിദ് പുളിക്കൂര്‍, യൂനുസ് പായോട്ട, ആദില്‍ പയോട്ട  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കടുത്തു. സെക്ടര്‍ പ്രസിഡന്റ് ഫാറൂഖ് ചൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെക്ടര്‍ സെക്രട്ടറി ഫയാസ് പട്‌ള സ്വാഗതവും  അജ്‌നാസ് ചൂരി നന്ദിയും പറഞ്ഞു

Leave A Reply