Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























മുണ്ടിത്തടുക: സീതാംഗോളി സെക്ടറിലെ മന്‍ട്ടമ അറഫാ സെന്റര്‍ എസ് എസ് എഫ് കൗണ്‍സില്‍ യോഗം സെക്ടര്‍ പ്രസിഡന്റ് ഹാഫിള് മിഖ്ദാദ് ഹിമാമിയുടെ അധ്യക്ഷതയില്‍ മന്‍ട്ടമ  അറഫാ സെന്ററില്‍ ചേര്‍ന്നു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അബ്ബാസ് സഖാഫി മണ്‍ട്ടമ ഉദ്ഘാടനം ചെയ്തു 

ഭാരവാഹികളായി: പ്രസിഡന്റ്: അലി ഹിമമി, സെക്രട്ടറി: എം എ കബീര്‍ കെ എ, ഫിനാന്‍സ് സെക്രട്ടറി: സിറാജ് എം എം, വിസ്ഡം: സാബിര്‍ എ എം മഴവില്‍: ഇസ്ഹാഖ്  യു എ ട്രൈനിംഗ്: ഉവൈസ് പി എം, ടീന്‍ സ്റ്റാര്‍: അനസ് പി  എസ് എന്നിവരെ തെരെഞ്ഞെടുത്തു.

ഉസ്മാന്‍ എം എ , ശമ്മാസ് എ എം തുടങ്ങിയവര്‍ പ്രസംഗിച്ചു. 

മുപ്പത്തി മൂന്നു അംഗങ്ങളുള്ള ജനറല്‍ ബോഡി മെമ്പര്‍മാര്‍ക്ക് 'പ്രവര്‍ത്തന മേഖല എങ്ങനെ സജീവമാക്കാം' എന്ന വിഷയം അവതരിപ്പിച്ച് ഹാഫിള് മിഖ്ദാദ് ഹിമമി ക്ലാസ്സെടുത്തു. 

കബീര്‍ കെ എ സ്വാഗതവും  ഉവൈസ് പി എം നന്ദിയും പറഞ്ഞു.

Leave A Reply