Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » എസ് എസ് എഫ് മൊഗ്രാല്‍ യൂണിറ്റിനു നവ സാരഥികള്‍

എസ് എസ് എഫ് മൊഗ്രാല്‍ യൂണിറ്റിനു നവ സാരഥികള്‍

Written By Muhimmath News on Monday, 3 December 2018 | 11:02

മൊഗ്രാല്‍ : എസ് എസ് എഫ് മൊഗ്രാല്‍ യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ മൊഗ്രാല്‍ യൂത്ത് സ്‌ക്വയറില്‍ നടന്നു. പ്രസിഡന്റായി മഹ്മൂദ് മള്ഹര്‍, ജനറല്‍ സെക്രട്ടറിയായി അബ്ദുള്ള  മുഹാസ്, ഫിനാന്‍ഷ്യല്‍ സെക്രട്ടറിയായി അലി നഈം
 സെക്രട്ടറിമാരായി ഷമീം, അഹമ്മദ് ,അനസ്, ശാമില്‍ മെമ്പര്‍മാരായി അലി ഇര്‍ഫാന്‍, സക്കീര്‍, അബ്ദുല്‍റഹ്മാന്‍,മുര്‍ഷിദ് എന്നിവരെ തെരഞ്ഞെടുത്തു. 

ജമാല്‍ സഖാഫിയുടെ പ്രാര്‍ത്ഥനയില്‍ ചേര്‍ന്ന യോഗം സയ്യിദ് അസീസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മൊഗ്രാല്‍ സ്വാഗതവും ശരീഫ് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved