Monday, 17 December 2018

എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ പ്രതിനിധി സമ്മേളനവും വിദ്യാത്ഥി റാലിയും സംഘടിപ്പിച്ചു
























മുള്ളേരിയ: എസ് എസ് എഫ്  മുള്ളേരിയ ഡിവിഷന്‍ പ്രതിനിധി സമ്മേളനം സമാപിച്ചു. മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍ വെച്ചു നടന്ന പരിപിടിയില്‍ വിവിധ  യൂണിറ്റുകളില്‍ നിന്ന് തിരഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംഗമത്തില്‍ സംബന്ധിച്ചു. എസ് എസ് എഫ് സെക്രട്ടറി  അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു.

എസ് എസ് എഫ് ജില്ലാ സെക്രട്ടറി കെ എം കളത്തൂര്‍ ക്ലാസിന്ന് നേതൃത്വം വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് റഹീം സഅദി പരപ്പ അധ്യക്ഷത വഹിച്ചു. 

അബ്ദുല്‍ റഹ്മാന്‍ സഖഫി പൂത്തപ്പലം, സിദ്ദീഖ് പൂത്തപ്പലം, ഹസൈനാര്‍ മിസ്ബാഹി പരപ്പ,കരീം ജൗഹരി എന്നിവര്‍ സംസാരിച്ചു.
ഡിവിഷന്‍ നേതാക്കളായ അഷ്‌റഫ് സഖാഫി, നൗഷാദ് ഹിമമി, ഹുസൈന്‍ കൊമ്പോട്, സഫ്വാന്‍ ഹിമമി, ഇര്‍ഷാദ് മയ്യള, ജാഫര്‍ സഖാഫി, ഇസ്മായില്‍ ആലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് മുള്ളേരിയ ടൗണില്‍ വെച്ച് വിദ്യാര്‍ഥി റാലിയോടെ സംഗമം സമാപിച്ചു. അസ്‌ലം  അഡൂര്‍ സ്വാഗതവും ഉമൈര്‍ ഹിമമി സഖാഫി നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: