Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » എസ് എസ് എഫ് സീതാംഗോളി സെക്ടറിന് നവ സാരഥികള്‍

എസ് എസ് എഫ് സീതാംഗോളി സെക്ടറിന് നവ സാരഥികള്‍

Written By Muhimmath News on Wednesday, 5 December 2018 | 20:00

സീതാംഗോളി: എസ് എസ് എഫ് സീതാംഗോളി സെക്ടര്‍ നിലവില്‍ വന്നു. പ്രസിഡന്റ്: ഹാഫിള് മിഖ്ദാദ് ഹിമമി, ജന സെക്രട്ടറി: അബ്ദുല്‍ റഹ്മാന്‍ മുഗു റോഡ്, ഫിനാന്‍സ് സെക്രട്ടറി: അന്‍വര്‍ ഹിമമി മലങ്കര. സെക്രട്ടറിമാര്‍: സയീദ് സീതാംഗോളി, ഷാനിഫ് കര, അലി ഹിമമി മണ്‍ടമ, ഹാഫിള് ഹുനൈഫ്. സെക്രട്ടേറിയേറ്റ് അംഗം: ഇസ്മായില്‍ സാബിത്ത് ഊജംപദവ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved