Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page

ബന്തിയോട്: വര്‍ഗീയ ചിന്തകളിലൂടെ സമൂഹത്തില്‍ അരാജകത്വവും, അനൈക്യവും സൃഷ്ടിക്കപ്പെടുന്നുവെന്ന് എസ് എസ് ഉപ്പള ഡിവിഷന്‍ പ്രതിനിധി സമ്മേളനം. ധര്‍മ്മ പക്ഷത്ത് നിലയുറപ്പിക്കുന്നവര്‍ക്ക് വര്‍ഗീയ വാദിയാവാനാകില്ല. വിദ്ധ്യാര്‍ത്ഥി മനസ്സുകളില്‍ വര്‍ഗീയ വിഷം കയറ്റിക്കെടുക്കുന്നവര്‍ വിട്ടു നില്‍ക്കണമെന്നും പുതുതലമുറക്ക് ധാര്‍മിക മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വര്‍ഗീയ ചിന്തകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് എസ് എസ് എഫ് ഉപ്പള ഡിവിഷന്‍ പ്രതിനിധി സമ്മേളനം ആഭിപ്രായപ്പെട്ടു.
       
'ധാര്‍മിക വിപ്ലവംപറയൂ, ഇതാണെന്റെ മാര്‍ഗം ' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ഒരു മാസക്കാലം നീണ്ടു നിന്ന എസ് എസ് എഫ് അംഗത്വ കാല പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് ബന്തിയോട് മുട്ടം സുന്നി സെന്റര്‍ പരിസരത്ത് വെച്ച് നടന്ന പ്രതിനിധി സമ്മേളനം ഡിവിഷന്‍ പ്രസിഡന്റ ഇബ്രാഹിം ഖലീല്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ഉപ്പള സോണ്‍ ഉപാദ്ധ്യക്ഷന്‍ അബ്ദുഹ്മാന്‍ സഖാഫി ചിപ്പാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം നംഷാദ് മാസ്റ്റര്‍ ബേക്കുര്‍ ,മഞ്ചേശ്വരം ഡിവിഷന്‍ ജനറല്‍ സെക്രട്ടറി മുദസ്സിര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. 

ബദ്‌റുല്‍ മുനീര്‍ സഖാഫി അട്ടഗോളി, ഇബ്രാഹിം ഖലീല്‍ സഖാഫി ചിന്നമുഗര്‍, ശഫീഖ് സഖാഫി സോങ്കല്‍, നാസിര്‍ ബേകൂര്‍, അഫ്‌സല്‍ കയര്‍ക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സൈനുദ്ധീന്‍ സുബൈകട്ട സ്വാഗതവും അബ്ദുല്‍ അസീസ് അട്ടഗോളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബന്തിയോട് നഗരത്തില്‍ നടന്ന പ്രകടനത്തിന് ഡിവിഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

ധര്‍മ്മ പക്ഷത്ത് നിലയുറപ്പിക്കുന്നവര്‍ക്ക് വര്‍ഗീയ വാദിയാകാന്‍ കഴിയില്ല: എസ് എസ് എഫ് 

Leave A Reply