Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാഞ്ഞങ്ങാട്: ഏക സഹോദരി മരിച്ചതിലുള്ള മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജിന് സമീപത്തെ നൗഷാദാ(35)ണ് ഇന്നലെ തൂങ്ങിമരിച്ചത്. സഹോദരി ഞാണിക്കടവിലെ ഖദീജ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് മരിച്ചത്. മമ്മുവിന്റെയും കുഞ്ഞൈസുവിന്റെയും മകനാണ്. മറ്റ് സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, അഷ്‌റഫ്, സുബൈര്‍, സലാം, സിദ്ദീഖ്.

Leave A Reply