Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » എസ് വൈ എസ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് യൂത്ത് കൗണ്‍സില്‍ സമാപിച്ചു

എസ് വൈ എസ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് യൂത്ത് കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Saturday, 8 December 2018 | 10:42

ആദൂര്‍: സക്രിയയൗവനത്തിന് കരുത്താവുക എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തി വരുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് യൂത്ത് കൗണ്‍സില്‍ സമാപിച്ചു എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് ഈ പി അബുബക്കറിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബീദിന്‍ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു.


സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി, പളളംകോട് വിഷയവ തരണം നടത്തി. ഇല്യസ് മൗലവി കൊറ്റുമ്പ കൗണ്‍സില്‍ നടപടികള്‍ക്ക് നേതത്വം നല്‍ക്കി. സയ്യിദ് യഹ്യല്‍ ഹൈദ്രുസി ജമാലുദ്ധീന്‍ സഖാഫി ടി എം അബ്ദുല്ല പുളിയടി തുടങ്ങിയവര്‍ സംബന്ധിച്ചു.

 ഭാരവാഹികളായി  ഹനിഫ ഏ(പ്രസിഡന്റ്) , യൂനുസ് കെ (ജനറല്‍ സെക്രട്ടറി), ഉസ്മാന്‍ എം എച്ച് (ഫിനാന്‍സ് സെക്രട്ടറി), ഹല്ലാജ സഖാഫി,  സയ്യിദ് അബ്ദുല്‍ റഹ്മാന്‍ സുഹ്രി (വൈപ്രസിദ്ധന്റ്), ജഹ്ഫര്‍ സഖാഫി, ഉമര്‍ ഈ പി ( സെക്രട്ടറിമാര്‍), എന്നിവരെ തിരഞ്ഞടുത്തു.  സംഗമത്തില്‍ ശംശുദ്ധീന്‍ എം എച്ച് സ്വാഗതവും യൂനുസ്   കെ  നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved