Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പൊയിനാച്ചിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതര പരിക്ക്

404

We Are Sorry, Page Not Found

Home Page
ചെര്‍ക്കള: സമസ്ത കേരള സുന്നി യുവജനസംഘം ബേവിഞ്ച യൂനിറ്റ് പുനഃസംഘടിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ അബ്ദുല്‍ ഖാദിര്‍ പാണലം നേതൃത്വം നല്‍കി. അഹ് മദ് കൊല്ലമ്പാടി, സി.എച്ച്. ഇഖ്ബാല്‍, അബൂബക്കര്‍ ബേവിഞ്ച സംസാരിച്ചു.

2019-20 വര്‍ഷ എസ്.വൈ.എസ്. ബേവിഞ്ച യൂനിറ്റ് ഭാരവാഹികളായി പി.എ ബശീര്‍ (പ്രസി.), എ.ടി. ഇല്യാസ് (ജന.സെക്രട്ടറി), കബീര്‍ എ. എളിഞ്ചിക (ഫിനാന്‍സ് സെക്രട്ടറി), കാസിം എം, ഹാരിസ് സി.എച്ച്. (വൈസ് പ്രസി.), ുവൈസ് കല്ലുംവളപ്പ്, ആബിദ് എളിഞ്ചിക (സെക്രട്ടറി). 

Leave A Reply