Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page























ദേലംപാടി :എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ ദേലംപാടി സുന്നി സെന്ററില്‍ സമാപിച്ചു. അബ്ദുല്ല സഖാഫി ദേലംപാടി അദ്ധ്യക്ഷത വഹിച്ചു. പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. 
എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ സെക്രട്ടറി വിഷയവതരണം നടത്തി. 

ഉമര്‍ സഖാഫി മയ്യളം വാര്‍ഷിക റിപ്പോര്‍ട്ടും 
ഫാറൂഖ് ഊജംപാടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  ഹമ്മദ് റഫീഖ് സഖാഫി മയ്യളം, അബ്ദുല്‍ ഖാദര്‍ സഖാഫി കണ്ണങ്കോല്‍, പ്രസംഗിച്ചു. അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി ഊജംപാടി, നാസിര്‍ ഹിദായത്ത് നഗര്‍, മുഹമ്മദ് അമാനി ഊജംപാടി, ഷാഫി സഖാഫി ദേലംപാടി, മൊയ്തു സഅദി, തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

ഭാരവാഹികള്‍ :മുഹമ്മദ് റഫീഖ് സഖാഫി മയ്യളം (പ്രസിഡന്റ്), അഷ്‌റഫ് സഅദി ദേലംപാടി (ജനറല്‍ സെക്രടറി), മൊയ്തു സഅദി ഹിദായത്ത് നഗര്‍ (ഫിനാന്‍സ് സെക്രട്ടറി), അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി (ദഅവ കാര്യ പ്രസി ),  അബ്ദുല്‍ റഹ്മാന്‍ സഖാഫി കൊമ്പോട് (സാമൂഹ്യ ക്ഷേമകാര്യ പ്രസി ), ഫാറൂഖ് ഊജംപാടി (സാന്ത്വനം സെക്രട്ടറി), ഷാഫി മാസ്റ്റര്‍ ദേലംപാടി (ഒര്‍ഗൈനയിസിഗ് സെക്രട്ടറി). ഉമര്‍ സഖാഫി മയ്യളം സ്വാഗതവും അഷ്‌റഫ് സഅദി ദേലംപാടി നന്ദിയും പറഞ്ഞു. 


Leave A Reply