Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
 
മുള്ളേരിയ്യ: മലപ്പുറം മേല്‍മുറി മഅദിന്‍ സ്ഥാപനത്തിന്റെ വൈസനിയംസമ്മേളനത്തിന്റെ പ്രചരണഭാഗമായി കാസറഗോഡ് ജില്ലയില്‍ നിന്ന് പ്രയാണമാരഠഭിക്കുന്ന വൈസനിയം സ്‌നേഹ യാത്രയ്ക്ക് തിങ്കളാഴ്ച ചെര്‍ക്കളയില്‍ നടക്കുന്ന സ്വീകരണ സംഘമം വിജയിപ്പിക്കുന്നതിന്ന് വേണ്ടിയും യാത്രയെ അനുഗമിക്കുവാനും മുള്ളേരിയ്യ സോണ്‍ പരിതിയില്‍ നിന്ന് 100 വാഹനങ്ങള്‍ പങ്കടുപ്പിക്കുവാന്‍ എസ് വൈഎസ് മുള്ളേരിയ്യ സോണ്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു



മുഴുവന്‍ വാഹനങ്ങളും തിങ്കള്‍ ഉച്ചയ്ക്ക് 2 മണിക്ക് തങ്ങളുടെ ജലാലിയ്യ വസതിയില്‍ നിന്ന് പുറപ്പെടും. വാഹന അഗമ്പടിയെ ചെയര്‍മാന്‍ സയ്യിദ് അബ്ദുല്ല സഖാഫ് ഇമ്പിച്ചി തങ്ങള്‍,റഫിഖ് സഅദി ദേലമ്പാടി,കരിം ജൗഹരിി, ഗാളിമുഖം നയിക്കും.


യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തു കോയ തങ്ങള്‍ കണ്ണവംഅധ്യക്ഷത വഹിച്ചു.അബ്ദു റഹ്മാന്‍സഅദിപള്ളിപ്പാടി ഉല്‍ഘാടനം ചെയ്തു.റസ്സാഖ് സഖാഫി പള്ളങ്കോട് സ്വാഗതം PS മുഹമ്മദ് കഞ്ഞി നന്ദിയും പറഞ്ഞു

Leave A Reply