Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page























ഗുണാജെ: എസ് വൈ എസ് ഗുണാജെ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികള്‍: പ്രസിഡണ്ട്: അഷ്‌റഫ് ജി എ, ജനറല്‍ സെക്രട്ടറി:അബ്ദുറസാഖ് എ ബി, ഫൈനാന്‍സ് സെക്രട്ടറി: സ്വാദിഖ് ജി എ. വൈസ് പ്രസിഡന്റുമാര്‍: ഹമീദ് അമാനി, മുഹമ്മദലി ബി.എ, സെക്രട്ടറിമാര്‍: അഡ്വ.നിസാര്‍ ഹിമമി, മുഹമ്മദ് അജ്മല്‍ ഹിമമി സഖാഫി. സര്‍ക്കിള്‍ കൗണ്‍സിലേഴ്‌സ്: ഇല്ല്യാസ് ഹിമമി ജി എം, ജലീല്‍ ജി ഐ, ആശിഖ് ജി എ, ആമിര്‍ ജി ഐ, ഹകീം എസ് എ.


യോഗം എം എ അബ്ദുല്‍ ഖാദില്‍ മുസ്ലിയാര്‍ ശേണി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് മദനി, ഷഫീഖ് സഖാഫി ഉപ്പള, റഫീഖ് മുസ്ലിയാര്‍ ശേണി, സംബന്ധിച്ചു.

അജ്മല്‍ ഹിമമി സഖാഫി സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.

Leave A Reply