എസ് വൈ എസ് കറുവല്‍ത്തടുക്ക യൂണിറ്റിന് പുതിയ നേതൃത്വം
കുമ്പഡാജെ:'സക്രിയ യവ്വനത്തിന് കരുത്താവുക' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജനസംഘം (എസ് വൈ എസ്) സംസ്ഥാന വ്യാപകമായി നടന്നു വരുന്ന മെമ്പര്‍ഷിപ്പ് കാമ്പ്യന്റെ ഭാഗമായി കുമ്പഡാജെ സര്‍ക്കിളിലെ കറുവല്‍ത്തടുക്ക യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ സീ എച്ച് അബ്ദുള്ള മൗലവിയുടെ അധ്യക്ഷതയില്‍ യൂസഫ് മുസ്ലിയാര്‍ കുമ്പഡാജെ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ.പി.ശംസുദ്ധീന്‍ മൗലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് ആര്‍.ഒ.  തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 


പുതിയ ഭാരവാഹികളായി: പ്രസിഡന്റ്: കെ.പി.ശംസുദ്ധീന്‍ മൗലവി, വൈസ് പ്രസിഡന്റ്: അശ്‌റഫ് കരോടി, ശിഹാബുദ്ധീന്‍ കെ., ജനറല്‍ സെക്രട്ടറി: മുഹമ്മദ് കരോടി, ജോയിന്‍ സെക്രട്ടറി: കാസിം പാറ, റഹീം കറുവത്തടുക്ക ഫൈനാന്‍സ് സെക്രട്ടറി: മുത്തലിബ് പാറ എന്നിവരെ തിരഞ്ഞെടുത്തു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍