Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
കുമ്പോല്‍: പൂക്കട്ട നൂറുല്‍ ഉലമ സൗധത്തില്‍ നടന്ന എസ്.വൈ.എസ് കുംബോല്‍ സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ താജുല്‍ ഉലമ,നൂറുല്‍ ഉലമ അനുസ്മരണത്തോടെ സമാപിച്ചു. പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദിയുടെ അധ്യക്ഷതയില്‍ എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്തു.

എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍  വിഷയാവതരണം നടത്തി.ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട അനുസ്മരണ പ്രഭാഷണവും മുഹമ്മദ് കുഞ്ഞി ഉളുവാര്‍ അനുമോദന പ്രസംഗവും നടത്തി.റിട്ടേണിങ് ഓഫീസര്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

പുതിയ സര്‍ക്കിള്‍  ഭാരവാഹികള്‍  പ്രസിഡന്റ് :മുഹ്യദ്ദീന്‍ സഖാഫി കൊടിയമ്മ, ജനറല്‍ സെക്രട്ടറി: മുഹമ്മദ് ഹനീഫ് സഅദി പി.കെ.നഗര്‍, ഫിനാന്‍സ് സെക്രട്ടറി: ഇബ്രാഹിം ഇച്ചിലംബാടി, വൈസ് പ്രസിഡന്റ് : ശാഹുല്‍ ഹമീദ് സഖാഫി ബംബ്രാണ, അശ്രഫ് ഹിമമി സഖാഫി ഉളുവാര്‍ , ജോയിന്റ് സെക്രട്ടറി   അബ്ദുല്ല നസീര്‍ ഹനീഫി,മുസ്തഫ സഅദി.

സിദ്ദീഖ് പി.കെ.നഗര്‍ സ്വഗതവും ഹനീഫ് സഅദി നന്ദിയും പറഞ്ഞു.

Leave A Reply