Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page























ദേലംപാടി: എസ് വൈ എസ് മയ്യളം യൂണിറ്റ് യൂത്ത് കൗണ്‍സില്‍ സയ്യിദ്‌സ യഹ്യല്‍ അഹ്ദല്‍ നഗറില്‍ സമാപിച്ചു. ഇസ്മായില്‍ എം അധ്യക്ഷത വഹിച്ചു. റഫീഖ് സഖാഫി സഖാഫി ഉദ്ഘാടനം ചെയ്തു.സര്‍ക്കിള്‍ സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം യോഗം നിയന്ത്രിച്ചു. 

2018-2020 വര്‍ഷത്തെ ഭാരവാഹികള്‍ ജാഫര്‍ എം(പ്രസിഡന്റ്) മുഹമ്മദ് സുഹ് രി മയ്യളം (ജനറല്‍ സെക്രട്ടറി) അബ്ദുല്‍ കരീം (ഫിനാന്‍സ് സെക്രട്ടറി) അബൂബക്കര്‍ ബി. എം (സാന്ത്വനം) ശരീഫ്. കെ(ദഅവ) മുഹമ്മദ് മുഹമ്മദ് കുഞ്ഞി. എം. എ (ഒര്‍ഗനൈസിംഗ്) റഫീഖ് സഖാഫി (സാമൂഹൃക്ഷേമം) എന്നിവരെ തിരഞ്ഞെടുത്തു. 

Leave A Reply