Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page























കട്ടത്തടുക്ക: എസ് വൈ എസ് മുഹിമ്മാത്ത് നഗര്‍ യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ പുതിയ സംഘടനാ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇബ്രാഹിം സഖാഫിയുടെ അധ്യക്ഷതയില്‍ താജുദ്ധീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഖലീല്‍ എരുതുംകല്ല് കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

ഭാരവാഹികളായി പ്രസിഡന്റ്: യു കെ ഹസ്സന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ലത്തീഫ് കെ എം, ഫിനാന്‍സ് സെക്രട്ടറി: സാദിഖ് ടി എം, വൈസ് പ്രസിഡന്റുമാര്‍: അലി ടി, മന്‍ഷാദ് അഹ്‌സനി. ജോയിന്‍ സെക്രട്ടറിമാര്‍: റസാഖ് മാസ്റ്റര്‍, ഹാരിസ് എന്നിവരെ തിരഞ്ഞെടുത്തു . 

മഹ്മൂദ് തൈര സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു .

Leave A Reply