Tuesday, 18 December 2018

എസ് വൈ എസ് മുഹിമ്മാത്ത് നഗര്‍ യൂണിറ്റിന് നവ സാരഥികള്‍

പുത്തിഗെ: എസ് വൈ എസ് മുഹിമ്മാത്ത് നഗര്‍ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പരിപാടിയില്‍ എ കെ ജി അശ്രഫ് സഖാഫിയുടെ അധ്യക്ഷതയില്‍ സലാം സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു. ശാഫി സഅദി സ്വാഗതവും മുഹമ്മദ് എ കെ ജി നഗര്‍ നന്ദിയും പറഞ്ഞു.

പ്രസിഡന്റ്: ശരീഫ് സഖാഫി ബായാര്‍, ജനറല്‍ സെക്രട്ടറി: ബഷീര്‍ ഹിമമി സഖാഫി, ഫൈനാന്‍സ് സെക്രട്ടറി: മുഹമ്മദ് എ കെ ജി നഗര്‍


SHARE THIS

Author:

0 التعليقات: