Monday, 17 December 2018

എസ് വൈ എസ് മുനിയൂര്‍ യൂണിറ്റിന് നവ സാരഥികള്‍ സാരഥികള്‍
























മുനിയൂര്‍: എസ് വൈ എസ് മുനിയൂര്‍ യുണിറ്റ് പുനസംഘടിപ്പിച്ചു.

പ്രസിഡന്റ്: അഷറഫ് മുനിയൂര്‍, ജന:സെക്രട്ടറി: ഷക്കീല്‍ യു എം, ഫൈനാന്‍സ് സെക്രട്ടറി: ഉമ്മര്‍ കെ. വൈസ് പ്രസിഡന്റുമാര്‍: ഇബ്രാഹിം യു എം,  മുസ്തഫ, ജോ: സെക്രട്ടറിമാര്‍: ശംസുദ്ധീന്‍ യു.എം, ഇബ്രാഹിം എ എം, സര്‍ക്കിള്‍ കൗണ്‍സിലര്‍മാര്‍: ഫാറൂഖ് കെ എം, രിഫായി യു എം, മുഹമ്മദ് കെ, ഷാഫി ബി എം, അസീസ് എം, പ്രവര്‍ത്തന സമിതി അംഗങ്ങള്‍: റഫീഖ് സഖാഫി, ഹാരിസ് സഖാഫി, ഫാറൂഖ് കെ എം, മുഹമ്മദ് കെ, ഷാഫി ബി എം, അസീസ് എം, രിഫായി എന്നിവരെയും തിരഞ്ഞെടുത്തു.

വീട് പുനര്‍ നിര്‍മ്മാണം ചികിത്സാ സഹായം, മംഗല്യ സഹായം, ഗവര്‍മെന്റ ഹോസ്പിറ്റലിലേക്ക് രോഗികള്‍ക്ക് ഇരിക്കാനുള്ള കസേര നല്‍കുക തുടങ്ങി ലക്ഷങ്ങളുടെ സാന്ത്വന പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം നടത്തി മാതൃകയായ യൂണിറ്റ് ഈവര്‍ഷവും പരമാവധി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഉമ്മര്‍ കെ എ യുടെഅദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഹുസൈന്‍ സഖാഫി ഉല്‍ഘാടനം നടത്തി. ഷാഫി ബി എം.റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഹുസൈന്‍ സഖാഫി യോഗം നിയന്ത്രിച്ചു. ഷാഫി ബി എം സ്വാഗതവും ശകീല്‍ യുഎം നന്ദിയും രേഖപ്പെടുത്തി


SHARE THIS

Author:

0 التعليقات: