Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























ഗാളിമുഖം: എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പുന സംഘടന ശില്‍പ്പശാലയുടെ ഭാഗമായി സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ ഖലീല്‍ സ്വലാഹില്‍ സമാപിച്ചു. ഇസ്മായില്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ് ഉദ്ഘാടനം ചെയ്തു. മുള്ളേരിയ്യ സോണ്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട് വിഷയവതരണം നടത്തി. ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ യോഗം നിയന്ത്രിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് സുലൈമാന്‍ സഅദി കൊട്ടിയാടി അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

ഭാരവാഹികള്‍: അബൂബക്കര്‍ അമാനി (പ്രസിഡന്റ്), ഉമര്‍ സഖാഫി പള്ളത്തൂര്‍ (ജനറല്‍ സെക്രടറി), സുലൈമാന്‍ സഅദി കൊട്ടിയാടി (ഫിനാന്‍സ് സെക്രട്ടറി), ഇബ്‌റാഹിം നഈമി പള്ളങ്കോട് (ദഅവ കാര്യ പ്രസിഡന്റ് )  അമീര്‍ അഡൂര്‍ (സാമൂഹ്യ ക്ഷേമകാര്യ പ്രസിഡന്റ് ), ജലീല്‍ സഖാഫി കര്‍ന്നൂര്‍ (സാന്ത്വനം സെക്രട്ടറി) അബ്ദുല്ല പരപ്പ (ഒര്‍ഗൈനയിസിഗ് സെക്രട്ടറി).

Leave A Reply