Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
പൈവളികെ: മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടതില്ല മതംപഠിച്ച പണ്ഡിതന്‍മാര്‍ മതങ്ങളെ കുറിച്ഛ് പറയുമ്പോള്‍ മത കാര്യങ്ങളിലോ മത ചിഹ്നങ്ങളെ കുറിച്ചോ ആരാധന വിഷയങ്ങളിലോ സമൂഹ മധ്യേ ഇടപെട്ടു സംസാരിക്കുമ്പോള്‍ രഷ്ട്രീയക്കര്‍ ജാഗ്രത പുലര്‍ത്തണമെന്നും എസ് വൈ എസ് പൈവളികെ സെര്‍ക്കിള്‍ വാര്‍ഷിക കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.

ഉസ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സോണ്‍ വൈസ് പ്രസിഡന്റ് റസാഖ് മദനി ഉല്‍ഘടനം ചെയ്തു. സിദ്ദീഖ് സഖാഫി,അബ്ദുല്‍ റഹ്മാന്‍ സഖാഫി വിഷയാവതരണം നടത്തി. ആര്‍ ഒ. ഷാഫി സഅദി ഷിറിയ കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. 

പുതിയ നേതൃത്വത്തിനെ തിരഞ്ഞെടുത്തു. സയ്യിദ് യാസീന്‍ തങ്ങള്‍ ബായാര്‍ പ്രസിഡന്റ്, റസാഖ് മദനി അട്ടഗോളി ജനറല്‍ സെക്രട്ടറി, സിദ്ദീഖ് സഖാഫി കയര്‍ക്കട്ടെ ഫിനാന്‍സ് സെക്രട്ടറി, ബഷീര്‍ സൈനി, ശരീഫ് മുസ്‌ലിയാര്‍ (വൈസ് പ്രസി ), ഖലീല്‍ ചിപ്പാര്‍, അന്‍സാര്‍ ആവളം (ജോ.സെക്രട്ടറി). 
യോഗത്തില്‍  യുസുഫ് സഖാഫി കനിയാല, മൂസ സഖാഫി, ഉമര്‍ മദനി, മുസ്തഫ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Leave A Reply