Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
അംഗഡിമുഗര്‍: സക്രിയ യൗവ്വനത്തിന് കരുത്താവുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് സഘടനാ വര്‍ഷത്തിന്റെ ഭാഗമായി നടത്തിയ പര്‍ളാഡം യൂണിറ്റ് പാടിയില്‍ നടത്തിയ യുത്ത് കൗണ്‍സില്‍ സമാപിച്ചു.

ബഷീര്‍ മദനിയുടെ അധ്യക്ഷതയില്‍ സഈദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റഹീം സഖാഫി അമ്പേരി തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. ഈ മാസം 23 ന് താജുല്‍ ഉലമാ, നൂറുല്‍ ഉലമാ, കന്‍സുല്‍ ഉലമാ അനുസ്മരണവും മുഹ്യദ്ധീന്‍ റത്തീബും നടത്തും. മഅ്ദിന്‍ വൈസനിയത്തിലേക്ക് പ്രത്യേക വാഹനത്തില്‍ പോകാനും തീരുമാനിച്ചു. യൂസുഫ് സ്റ്റാര്‍, മുഹമ്മദ് കുഞ്ഞി, റസ്സാഖ്, സിദ്ധീഖ്, സുബൈര്‍, അദ്ധു പാടി, അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു.

പ്രസിഡന്റ്: ബഷീര്‍ മദനി, സെക്രട്ടറി: സിദ്ധീഖ് മാസ്റ്റര്‍, ഫിനാന്‍സ് സെക്രട്ടറി: സുബൈര്‍ പാടി.

Leave A Reply