Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























പട്‌ള: സമസ്ത കേരള സുന്നി യുവജനസംഘം പുനസംഘടനാ വര്‍ഷത്തെ പട്‌ള യൂണിറ്റ് നവ സാരഥികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് അഷ്‌റഫ് അറബി മൊഗര്‍, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സത്താര്‍ പട്‌ള, ഫിനാന്‍സ് സെക്രട്ടറി നൗഷാദ് കൊപ്പര, വൈസ് പ്രസിഡന്റ്മാര്‍  ഷൗക്കത്തലി, മുഹിയുദ്ധീന്‍ കൊളുത്തുങ്കര,
സെക്രട്ടറിമാര്‍ ഷാഫി നീരാല്‍, സുബൈര്‍ കുന്നില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

യുവ സമൂഹത്തിലെ ലഹരിയുടെ ഉപയോഗത്തെയും സോഷ്യല്‍ മീഡിയയകിലൂടെയുള്ള ചതിക്കുഴികളെയും നമ്മുടെ മക്കളുടെ നന്മയാര്‍ന്ന നാളേക്ക് വേണ്ടിയുള്ള ആഹ്വാനങ്ങള്‍ യോഗം ബോധ്യപ്പെടുത്തി.

എസ് വൈ എസ് കൗണ്‍സിലേഴ്‌സ് അംഗങ്ങള്‍, എസ് എസ് എഫ് മധൂര്‍ സെക്ടര്‍ ജനറല്‍ സെക്രട്ടറി ഫയാസ് പട്‌ള തുടങ്ങിയവര്‍ പങ്കടുത്തു.
ബാപിഞ്ഞി ഹാജി കാരോടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബിഎം അബ്ദുറഹ്!മാന്‍ ഹാജി ഉത്ഘാടനം ചെയ്തു അബൂബക്കര്‍ സത്താര്‍ സ്വാഗതവും എം എസ് ഷാഫി നന്ദിയും പറഞ്ഞു.

Leave A Reply