Wednesday, 19 December 2018

റാത്തീബും അനുസ്മരണവും ഞായറാഴ്ച പര്‍ളാഡത്ത്

അംഗഡി മുഗര്‍: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പര്‍ളാഡം യൂണിറ്റ് കമ്മിറ്റിക്കു കീഴില്‍ നടത്തിവരാറുള്ള മുഹ്‌യദ്ധീന്‍ റാത്തീബും, താജുല്‍ ഉലമാ, നൂറുല്‍ ഉലമാ, കന്‍സുല്‍ ഉലമാ അനുസ്മരണവും 23ന്  ഞായറാഴ്ച പര്‍ളാഡത്ത്  നടക്കും. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഇബ്രാഹിം സഖാഫി കര്‍ണ്ണൂര്‍ നേതൃത്വം നല്‍കും.


SHARE THIS

Author:

0 التعليقات: