Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























മുഗു: എസ് വൈ എസ് സങ്കായം കര യൂണിറ്റ് കൗണ്‍സില്‍ സമാപ്പിച്ചു. ടി ഹമീദിന്റെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ്  പുത്തിഗെ സൗത്ത് സര്‍ക്കിള്‍ സെക്രട്ടറി അബ്ദു സലാം സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു. ഉമര്‍ ജി എസ്, എസ് എ അഹ്മദ്, സംബന്ധിച്ചു. 

ഫാറൂഖ് സഖാഫി സ്വാഗതവും ശബീര്‍ നന്ദിയും പറഞ്ഞു

ഭാരവാഹികള്‍: മുഹമ്മദ് ഫൈസല്‍ സഖാഫി(പ്രസിഡന്റ്), സിദ്ധീഖ് നീര്‍മാട്ടെ, ഉബൈദ് എം എ(വൈ: പ്രസിഡന്റ്), സി പി സിദ്ധീഖ്(ജ:സെക്രട്ടറി), ജുനൈദ്,അര്‍ഷാദ്(സെക്രട്ടറി), അബ്ബാസ്(ഫൈനാന്‍സ് സെക്രട്ടറി)

Leave A Reply