Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page























പട്‌ള: ത്വാഹാനഗര്‍ സമസ്ത കേരള സുന്നി യുവജന സംഘം  പുനര്‍ സംഘടനാ വര്‍ഷത്തെ ത്വാഹനഗര്‍ യൂണിറ്റ് നവ  സാരഥികളെ തെരഞ്ഞെടുത്തു. 

പ്രസിഡന്റ്: മുഹമ്മദ് കെ.എം ത്വാഹാനഗര്‍ 
ജനറല്‍ സെക്രട്ടറി: ഇബ്രാഹിം സഅദി ഗൗസിയ്യ നഗര്‍ , ഫിനാന്‍സ് സെക്രട്ടറി: അബ്ദുറഹ്മാന്‍ k ത്വാഹാനഗര്‍  വൈസ്  പ്രസിഡന്റ്മാര്‍  അബ്ദുല്‍ ഖാദര്‍ മദനി ത്വാഹാനഗര്‍,അബൂബക്കര്‍ മദനി ത്വാഹാനഗര്‍ : സെക്രട്ടറിമാര്‍ ശംസീര്‍ സൈനി ത്വാഹാനഗര്‍,അബ്ദു റസാഖ്  കുഞ്ചാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

മുഹമ്മദ് ഹാജി കുഞ്ചാറിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് വൈ എസ് മധൂര്‍ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി  അലി സഖാഫി ചെട്ടുംകുഴി   ഉത്ഘാടനം ചെയ്തു.എസ് വൈ എസ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി  അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തി.എസ് എസ് എഫ് കാസറഗോഡ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ശംസീര്‍ സൈനി ത്വാഹാനഗര്‍  സ്വാഗതവും ഇബ്രാഹിം സഅദി   നന്ദിയും പറഞ്ഞു.

Leave A Reply