Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » യുവത്വം സമുദായത്തിന് സമര്‍പ്പിക്കണം: യൂത്ത് കൗണ്‍സില്‍

യുവത്വം സമുദായത്തിന് സമര്‍പ്പിക്കണം: യൂത്ത് കൗണ്‍സില്‍

Written By Muhimmath News on Wednesday, 5 December 2018 | 12:10
























കുമ്പള: യുവാക്കള്‍ തങ്ങളുടെ യുവത്വം സമുദായത്തിന്  സേവനം ചെയ്യാന്‍ വേണ്ടി സമര്‍പ്പിക്കണമെന്ന് എസ് വൈ എസ് പേരാല്‍ യൂണിറ്റ് യൂത്ത് കൌണ്‍സില്‍ അഭിപ്രായപ്പെട്ടു. യൂസുഫ് പേരാലിന്റെ അധ്യക്ഷതയിയില്‍ എം എ മുഹമ്മദ് ഹാജി ഉത്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ ലത്തീഫ് സഖാഫി മൊഗ്രാല്‍ വിഷയാവതരണം നടത്തി. ആരിഫ് മൊഗ്രാല്‍ ആശംസ അറിയിച്ചു. 

ഭാരവാഹികള്‍ :ഹിമമി മുഹമ്മദ് അലി സിറാജ് സഖാഫി(പ്രസിഡന്റ്) അബ്ദുല്‍ റഹ്മാന്‍ പി എ,സാദിഖ് സഖാഫി(വൈ.പ്രസിഡന്റ്) എം സി മൊയ്തീന്‍(ജനറല്‍ സെക്രട്ടറി) അബൂബക്കര്‍ സിദ്ദിഖ് കെ എച്, അബ്ദുറഹ്മാന്‍ ഔഫ്(ജോ. സെക്രട്ടറി) എം എ അബ്ദുല്‍ അസീസ് (ഫിനാന്‍ഷ്യല്‍ സെക്രട്ടറി )


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved