Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page























പയ്യന്നൂര്‍: എട്ടിക്കുളത്തിന്റെ മണ്ണില്‍ അഞ്ചാമത് താജുല്‍ ഉലമ ഉറൂസിന് ഒരുങ്ങി. ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ മൂന്ന് ദിവസങ്ങളിലായി എട്ടിക്കുളത്ത് നടക്കുന്ന ഉറൂസിന്റെ വരവറിയിച്ചുകൊണ്ടുള്ള പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉറൂസ് നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു.

പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ജുനൈദ് തങ്ങള്‍, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, മൊയ്തീന്‍ സഖാഫി, ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്ല സഖാഫി, മുഹമ്മദ് മുസ്ലിയാര്‍ ഓണപ്പറമ്പ്, ശാഫി ലത്വീഫി, മുഹമ്മദ് മദനി മംഗലാപുരം, സിറാജ് ഇരിവേരി, ഇസ്മാഈല്‍ എം.ടി.പി. തുടങ്ങിയവര്‍ പങ്കെടുത്തു. 

Leave A Reply