Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
തെക്കില്‍: പണ്ഡിതന്‍മാര്‍ വിദ്യ നുകര്‍ന്ന് സമൂഹത്തിന് സേവനം ചെയ്യുന്നവരാകണമെന്ന് ശൈഖുനാ യൂസുഫ് സഖാഫി ആദൂര്‍ ഉണര്‍ത്തി. 
 ഉസ്താദിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ കീഴില്‍ ശിഷ്യ ഗണങ്ങള്‍ക്കുള്ള പണ്ഡിത ദര്‍സ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

          യോഗത്തില്‍ ഇഹ്‌യാഹുസ്സുന്ന പ്രസിഡന്റ് ഷാഫി സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുല്ല മുസ്ലിയാര്‍ പൊമ്മല ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിസ് ഹിമമി സഖാഫി പരപ്പ അനുസ്മമര പ്രഭാഷണം നടത്തി. 

എസ് എസ് എഫ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഹസൈനാര്‍ മിസ്ബാഹി അല്‍ കാമിലി പരപ്പയെ ശൈഖുനാ ഷാള്‍ അണിയിച്ച് ആദരിച്ചു. സയ്യിദ് ഫസല്‍ തങ്ങള്‍ എരുമാട്, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ആദൂര്‍, മൗലവി ഇസ്മായില്‍ പടുപ്പ്, ഹാഫിള് അബ്ദുല്‍ മജീദ് സഖാഫി പള്ളപ്പാടി, ഖയ്യൂം ജാല്‍സൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. 

അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 
ഭാരവാഹികള്‍ :ഷാഫി സഖാഫി കൊക്കട (പ്രസിഡന്റ്) അഷ്‌റഫ് ജൗഹരി കുണ്ടാര്‍ (ജനറല്‍ സെക്രടറി) അബ്ദുല്‍ റഹ്മാന്‍ സഅദി കൊറ്റുമ്പ (ഫിനാന്‍സ് സെക്രട്ടറി) ഉമര്‍ സഖാഫി മയ്യളം, സിറാജ് അഹ്‌സനി തുരുത്തി (വൈസ് പ്രസിഡന്റ്) ഹാഫിള് അബ്ദുല്‍ മജീദ് പള്ളപ്പാടി, ജലീല്‍ സഖാഫി ബന്തിയോട് (ജോയിന്റ് സെക്രട്ടറി) ഉമര്‍ സഖാഫി മയ്യളം സ്വാഗതവും അഷ്‌റഫ് ജൗഹരി കുണ്ടാര്‍ നന്ദിയും പറഞ്ഞു. 

Leave A Reply