Thursday, 13 December 2018

മഹ്‌ളറത്തുല്‍ ബദരിയ്യയും ഔലിയാക്കളുടെ നേര്‍ച്ചയും ശനിയാഴ്ച്ച തൊട്ടി സുന്നിസെന്ററില്‍
























പള്ളിക്കര: തൊട്ടി സുന്നി സെന്ററില്‍ മാസാന്തരം നടത്തി വരാറുള്ള മഹ്ലറത്തുല്‍ ബദ്‌രിയ്യയും ചരിത്ര പ്രസിദ്ധമായ മുര്‍ഗിമുല്ലാ ഔലിയാക്കളുടെ നേര്‍ച്ചയും ഡിസംബര്‍ 15 ശനി മഗ്‌രിബ് നിസ്‌കാരാന്തരം തൊട്ടി സുന്നി സെന്ററില്‍ വിപുലമായി നടത്തപ്പെടും.

മജ്‌ലിസിന് ജമാല്‍ സഖാഫി ആദൂര്‍ നേത്രത്വം നല്‍കും. ബാദുഷ ഹാദി സഖാഫി മൊഗ്രാല്‍ സ്വാഗതം പറയും. തുടര്‍ന്ന് മിന്‍ഹാജ് സുന്ന മുദരിസും എസ് എസ് എഫ് കാസറഗോഡ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ഹാരിസ് ഹിമമി സഖാഫി പരപ്പ ഉല്‌ബോധന പ്രഭാഷണം നടത്തും. വേദിയില്‍ നാട്ടിലെ പ്രാസ്ഥാനിക  പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: