Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























അങ്കമാലി: തൃശൂര്‍ എറണാകുളം റെയില്‍പാതയില്‍ വൈദ്യുതി തടസമുണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. അങ്കമാലിയില്‍ റെയില്‍പാളത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്നാണ് സംഭവം. ട്രെയിനുകള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.
വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

Leave A Reply