Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ബോവിക്കാനം: അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലഭിച്ചതില്‍ ബോവിക്കാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. ഡിസിസി ഭാരവാഹികളായ എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, ബ്ലോക്ക്  ഭാരവാഹികളായ ബിസി കുമാരന്‍ ദാമോദരന്‍, എം എ. പ്രസന്ന ചന്ദ്രന്‍, എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ശങ്കരന്‍ പൂവാള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു ശ്രീധരന്‍, അനില്‍കുമാര്‍, സനല്‍ മുണ്ടക്കൈ, മണികണ്ഠന്‍ ഓമ്പയില്‍, മണികണ്ഠന്‍ മാളംകൈ, ചന്ദ്രന്‍ പി, എം നാരായണന്‍, ഷൈന്‍ വേണുകുമാര്‍, ഭാസ്‌കരന്‍ ്പാറച്ചാല്‍, ജയപ്രകാശ്, എം മാധവന്‍ നമ്പ്യാര്‍, നാരായണന്‍ ആചാരി, കൃഷ്ണന്‍ പുതിയ പുര, കൃഷ്ണന്‍ ചേടിക്കാല്‍, സുധീഷ് പാനൂര്‍, അഖില്‍ കാനത്തൂര്‍, സുധീഷ് പത്തനടുക്കം, സ്വരാജ് കാനത്തൂര്‍, മധുസൂദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply