Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page























ബദിയഡുക്ക: ഇസ്ലാമിന്റെയും പ്രവാചകരുടെയും ഭാഷയായ അറബി ഭാഷയ്ക്കായി പ്രവര്‍ത്തിക്കണമെന്നും ദഅവാ കോളജുകള്‍ കൂടുതല്‍ അറബി ഭാഷാ പണ്ഡിതന്മാരെ വാര്‍ത്തടുക്കാന്‍ ശ്രദ്ധിക്കണമെന്നും ദാറുല്‍ ഇഹ്‌സാനില്‍ ലോക അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി നടന്ന സംഗമത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗം ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അഭിപ്രായപ്പെട്ടു.

അറബി ഭാഷ നമ്മുടേതാണ്. നാം ആണ് അതിന്റെ പ്രചാരകര്‍ ആകേണ്ടത്. ലോകത്തെ സുന്ദരവും സാഹിത്യ സമ്പുഷ്ടവുമായ ഭാഷയായ അറബി ഭാഷയെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും പുതുകാലത്തെ മതവിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടാകണം. മത സ്ഥാപനങ്ങള്‍ അറബി ഭാഷയ്ക്കു വേണ്ടിയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആവേശം കാണിക്കണം ബി എസ് ഉസ്താദ് അഭ്യര്‍ത്ഥിച്ചു. 

ബഷീര്‍ സഖാഫി കൊല്ല്യം, ജി. എസ് അബ്ദുല്‍ ഖാദര്‍ സഅദി, റസാഖ് സഅദി കൊല്ല്യം, ഹാരിസ് സഖാഫി കൊമ്പോട്, സിദ്ധീഖ് ഹിമമി സഖാഫി, നാസര്‍ ബാഹസനി  എന്നിവര്‍ സംബന്ധിച്ചു.

Leave A Reply