Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ഹര്‍ത്താല്‍ ദിവസം കാസര്‍കോട് മുന്‍ നഗരസഭ കൗണ്‍സിലറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. 

കല്ലങ്കൈയിലെ സവാദ് (30), പട്‌ളയിലെ ഇസ്ഹാഖ് (22) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബീരന്ത് വയല്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ഗണേഷനാണ് വെട്ടേറ്റത്.



Leave A Reply